HOME
DETAILS
MAL
റവന്യു ജില്ലാ ശാസ്‌ത്രോത്സവം നെയ്യാറ്റിന്‍കരയില്‍
backup
November 09 2016 | 19:11 PM
നെയ്യാറ്റിന്‍കര: തിരുവനന്തപുരം റവന്യു ജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ,ഐ.ടി മേള നെയ്യാറ്റിന്‍കര ഗവ.ബോയിസ് , ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 16 , 17 , 18 തിയതികളില്‍ നടക്കും. തിരുവനന്തപുരം റവന്യു 12 സബ്ജില്ലകളിലെ ആറായിരത്തിലധികം പ്രതിഭകള്‍ പങ്കെടുക്കും.
റോഡ് സുരക്ഷാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."