HOME
DETAILS
MAL
കരുനാഗപ്പള്ളിയിലെ അഞ്ചു സ്‌കൂളുകള്‍ക്ക് ബേസ് മൂവ്‌മെന്റിന്റെ ബോംബ് ഭീഷണി
backup
November 10 2016 | 05:11 AM
കൊല്ലം: കരുനാഗപ്പള്ളിയിലെ അഞ്ച് സ്‌കൂളുകള്‍ക്ക് ബേസ് മൂവ്‌മെന്റിന്റെ ഭീഷണി. ഇതിനെ തുടര്‍ന്നു ബോംബ് സ്‌ക്വാഡിന്റെ നേതൃത്തില്‍ പൊലിസ് സ്‌കൂളുകളില്‍ പരിശോധന നടത്തുന്നു. കരുനാഗപ്പള്ളി എസ്.ഐക്കാണ് തപാലില്‍ ഭീഷണിയെത്തിയത്. നഗരത്തിലെ ബോയ്‌സ്, ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കാണ് ഭീഷണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."