HOME
DETAILS
MAL
ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
backup
May 18 2016 | 07:05 AM
വയനാട്: ബൈക്കപകടത്തില്‍ യുവാവ് മരണപ്പെട്ടു. എടവക എള്ളുമന്ദം കാളിയാര്‍ വീട്ടില്‍ ഇമ്പിച്ചി തങ്ങളുടെ മകന്‍ സെയ്ദ് സാദിഖലി (28) ആണ് മരിച്ചത്. കാട്ടിക്കുളം 54 ല്‍ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."