HOME
DETAILS
MAL
2016 ഏറ്റവും ചൂടേറിയ വര്‍ഷം
backup
November 15 2016 | 00:11 AM
ന്യൂയോര്‍ക്ക്: ഈ വര്‍ഷം ലോകത്ത് ഏറ്റവും ചൂടേറിയ വര്‍ഷമായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ലോകത്താകെ അന്തരീക്ഷ ഊഷ്മാവ് കൂടുന്നതും കാലാവസ്ഥാ വ്യതിയാനവും ഇതിനു കാരണമാകുമെന്നും വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍(ഡബ്ലിയു.എം.ഒ) റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊറോക്കോയില്‍ നടന്ന വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ ഗ്ലോബല്‍ സമ്മിറ്റിനു ശേഷം പുറത്തിറക്കിയ കുറിപ്പിലാണ് ഈ മുന്നറിയിപ്പ്.
2016ല്‍ ലോകത്തു നേരത്തേയുള്ളതിനേക്കാള്‍ ഊഷ്മാവ് വന്‍തോതില്‍ ഉയര്‍ന്നതായും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."