ചാവുകടല്‍ നീന്തിക്കടന്ന് ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍
ഐന്‍ ഗേഡി: ചാവു കടല്‍ നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച് ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍. ജോര്‍ദാന്‍ മുതല്‍ ഇസ്റാഈല്‍ വരെ 15 കിലോ മീറ്റര്‍ ദൂരമാണ് 28 പേര് നീന്തിക്കടന്നത്. മധ്യധരണ്യാഴിയിലെ ഇക്കോപീസ് എന്ന സംഘടനാ പ്രവര്‍ത്തകരാണിവര്‍.
ഉള്‍നാടന്‍ തടാകങ്ങളുടെ വ്യാപ്തി 30 വര്‍ഷം കൊണ്ട് മൂന്നിലൊന്നായി ചുരുങ്ങിയതിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തുന്നതിനു വേണ്ടിയാണ് സാഹസിക നീന്തല്‍ നടത്തിയത്.
വായിലും മൂക്കിലും വെള്ളം കടക്കാതിരിക്കാന്‍ പ്രത്യേക മുഖാവരണവും മാസ്കും ധരിച്ചാണ് എല്ലാവരും ഉപ്പു നിറഞ്ഞ ചാവുകടല്‍ നീന്തിക്കടന്നത്. സാധാരണ കടലുകളേക്കാള്‍ പത്തു മടങ്ങ് ഉപ്പിന്റെ അംശം കൂടുതലാണ് ചാവുകടലില്‍.
നീന്തല്‍ സംഘത്തെ സഹായിക്കാന്‍ വൈദ്യസംഘവും കൂടെയുണ്ടായിരുന്നു. ചാവുകടലിലെ വെള്ളം ഇറങ്ങിയാല്‍ ഉടനെ ചികിത്സിച്ചില്ലെങ്കില്‍ മാരക അപകടം വരുമെന്നതിനാലാണിത്.
കുറച്ച് തുള്ളികള്‍ കണ്ണില്‍ തൊട്ടപ്പോള്‍ ആസിഡ് ഒഴിച്ച പോലെ അനുഭവപ്പെട്ടുവെന്ന് കിം ചാമ്പേഴ്സ് എന്ന നീന്തല്‍ സംഘത്തിലെ സ്ത്രീ പറഞ്ഞു.
ഇസ്റാഈലിന്റെയും ജോര്‍ദാനിന്റെയും ഖനനമാണ് ചാവു കടലിന്റെയും സമീപ തടാകങ്ങളുടെയും നശീകരണത്തിന് വകവയ്ക്കുന്നതെന്ന് ഇവര്‍ പറയുന്നു.
ഇസ്റാഈല്‍, ജോര്‍ദാന്‍, അധിനിവിഷ്ട വെസ്റ്റ് ബാങ്ക് (ഫലസ്തീന്) എന്നിവ അതിര്‍ത്തി പങ്കിടുന്ന, കടല്‍ നിരപ്പില്‍ നിന്ന് 425 മീറ്റര്‍ (1400 അടി) താഴെയാണ് ചാവു കടല്‍ സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 10 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 44 minutes agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• an hour agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• 2 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി