HOME
DETAILS

ആലപ്പുഴയില്‍ ഹൗസ് ബോട്ടുകളെത്തിയിട്ട് കാല്‍നൂറ്റാണ്ട്

  
backup
November 16, 2016 | 6:50 AM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%97%e0%b4%b8%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81

 

ആലപ്പുഴ: സംസ്ഥാന ടൂറിസത്തിന്റെ മുഖമുദ്രയായി മാറിയ ഹൗസ് ബോട്ടുകള്‍ കേരളത്തിന്റെ ജലാശയങ്ങളിലെത്തിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു.
1991 നവംബര്‍ 15നാണ് ആലപ്പുഴയില്‍ ആദ്യമായി വിനോദസഞ്ചാരികള്‍ക്കായി ഹൗസ്‌ബോട്ടുകള്‍ കായലിലിറങ്ങിയത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഹൗസ്‌ബോട്ട് ഉടമകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഹൗസ്‌ബോട്ട് മേഖലയില്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന നാലു സംഘടനകളുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.കേരള ഹൗസ്‌ബോട്ട് ടൂറിസം സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നതിനു പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. സില്‍വര്‍ ജൂബിലി ആഘോഷ ഭാഗമായി ഹൗസ് ബോട്ട് ഉടമകളുടെയും തൊഴിലാളികളുടെയും നേതൃത്വത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കായല്‍ ശൂചീകരണം, സെമിനാറുകള്‍, സംവാദങ്ങള്‍, ബോധവത്ക്കരണ ക്ലാസുകള്‍, കലാസാംസ്‌കാരിക പരിപാടികള്‍, റോഡ്‌ഷോ, ഹൗസ്‌ബോട്ട് ടൂറിസം മേഖലയിലെ ആദ്യകാല വ്യക്തികളെ ആദരിക്കല്‍ തുടങ്ങിവിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സമാപന സമ്മേളനം മുഖ്യമന്ത്രിയെ കൊണ്ടു ഉദ്ഘാടനം ചെയ്യിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.
ടൂറിസം മേഖലയിലെ ഹൗസ്‌ബോട്ടുകളുടെ ഖ്യാതി ലോകമാകെ എത്തിക്കുകയും അതോടൊപ്പം മാര്‍ക്കറ്റിംഗ് സംവിധാനം സാധ്യമാക്കുകയും ചെയ്യുകയെ ന്ന ലക്ഷ്യത്തോടെയാണു സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യക്കടത്ത് തടയാൻ യുഎഇ; അബുദബിയിൽ പ്രത്യേക കോടതി സ്ഥാപിച്ച് വൈസ് പ്രസിഡന്റിന്റെ ഉത്തരവ്

uae
  •  14 days ago
No Image

അതിതീവ്രമഴ; വയനാടും, കോഴിക്കോടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Kerala
  •  14 days ago
No Image

മേപ്പാടിയിലേത് 'മനുഷ്യനിര്‍മിത ദുരന്തം', നിര്‍മാണ കമ്പനിക്കെതിരേ മന്ത്രി ടി. സിദ്ദിഖ്

Kerala
  •  14 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Kerala
  •  14 days ago
No Image

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സേവനങ്ങള്‍ മാത്രം; ജൂലൈ 9 വരെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം

Kuwait
  •  14 days ago
No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  14 days ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  14 days ago
No Image

തുരങ്കപാത മണ്ണിടിച്ചില്‍: രണ്ട് മരണം

Kerala
  •  14 days ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  14 days ago
No Image

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

Kerala
  •  14 days ago