HOME
DETAILS
MAL
ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു
backup
November 16 2016 | 18:11 PM
ആലപ്പുഴ: സംഘപരിവാറിന്റെ ദളിത് പീഡനങ്ങള്‍ക്കെതിരെ എ ഐ വൈ എഫ് പാര്‍ലമെന്റ് മാര്‍ച്ചിന്റെ മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സദസ്സുകള്‍ സംഘടിപ്പിച്ചു.
ആലപ്പുഴ പഴവീട് നടന്ന സദസ്സ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് എം ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. വി രാജേഷ്‌കുമാര്‍ അധ്യക്ഷനായി. എ സത്താര്‍ സ്വാഗതം പറഞ്ഞു.
കെ എസ് ജയന്‍, ചന്ദ്രമോഹന്‍, ഷെമീറ ഹാരിസ്, ആശ സുനീഷ് എന്നിവര്‍ സംസാരിച്ചു. വി ബിജു നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."