HOME
DETAILS
MAL
കേരളത്തിന് വിജയം
backup
November 17 2016 | 19:11 PM
ആന്‍ഡമാന്‍: 62ാം ദേശീയ സ്‌കൂള്‍ ഫുട്‌ബോളില്‍ കേരളം നിലവിലെ ജേതാക്കളായ ഗോവയെ 2-1 നു പരാജയപ്പെടുത്തി. നേതാജി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ വിജയികള്‍ക്കു വേണ്ടി റിസ്‌വാന്‍, അഫിന്‍ വാള്‍ട്ടോ എന്നിവര്‍ ഗോള്‍ നേടി. നാളെ നടക്കുന്ന പോരാട്ടത്തില്‍ കേരളം പോണ്ടിച്ചേരിയുമായി ഏറ്റുമുട്ടും. പി.കെ അബ്ദുല്‍ വഹാബാണ് കേരളാ ടീമിനെ പരിശീലിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."