HOME
DETAILS
MAL
സമസ്ത കോഡിനേഷന്‍ യോഗം 22ന്
backup
November 18 2016 | 05:11 AM
കോഴിക്കോട്: സമസ്ത ജില്ലാ ഘടകങ്ങളുടെ കോഡിനേഷന്‍ യോഗം 22ന് ചൊവ്വാഴ്ച രാവിലെ 10നും ഉച്ചയ്ക്ക് രണ്ടിന് ശരീഅത്ത് സംരക്ഷണ സമ്മേളന സ്വാഗതസംഘം യോഗവും കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ ചേരും. സമസ്ത, എസ്.വൈ.എസ്, എസ്.എം.എഫ്, എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മദ്റസാ മാനേജ്മെന്റ് അസോസിയേഷന്, എംപ്ലോയ്മെന്റ് അസോസിയേഷന്, സുന്നി ബാലവേദി എന്നീ ഘടകങ്ങളുടെ ജില്ലാ പ്രസിഡന്റ്, ജന. സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ പങ്കെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."