HOME
DETAILS
MAL
പണാധിപത്യം തിരിച്ചടിയായി: ആര്യാടന്‍
backup
May 20 2016 | 00:05 AM
നിലമ്പൂര്‍: മകന്റെ തോല്‍വിക്കു പിന്നില്‍ മണ്ഡലത്തിലെ പണാധിപത്യവും സംസ്ഥാനത്തെ ഇടതു തരംഗവുമാണെന്ന് ആര്യാടന്‍ മുഹമ്മദ്.
സാമുദായിക വോട്ടില്‍ ചോര്‍ച്ചയുണ്ടായി. യു.ഡി.എഫില്‍ ഒരു തരത്തിലും ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും അത്തരത്തില്‍ ചോര്‍ച്ചയുണ്ടായിരുന്നവെങ്കില്‍ ഭൂരിപക്ഷം കൂടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."