HOME
DETAILS
MAL
വാഹന നിരോധനം
backup
November 18 2016 | 22:11 PM
കൊച്ചി: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ റിക്രൂട്ട്‌മെന്റ് റാലി നടക്കുന്നതിനാല്‍ 21, 22,23 തീയതികളില്‍ രാവിലെ അഞ്ചു മുതല്‍ വൈകീട്ട് 12 വരെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന് ചുറ്റുമുള്ള നടപ്പാതയും റോഡും അപ്രോച്ച് റോഡും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."