HOME
DETAILS

എല്‍.എന്‍.ജിയും പ്രകൃതി വാതകവും സെമിനാര്‍ ഇന്ന്

  
backup
November 18, 2016 | 10:14 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%b5


ആലപ്പുഴ : പ്രകൃതി വാതകത്തെ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഗ്രീന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് പെട്രോനെറ്റ് എല്‍ എന്‍ ജി ട്രാവന്‍കൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആലപ്പുഴ റോയല്‍ പാര്‍ക്കില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.
രാവിലെ പത്തിന് ആരംഭിക്കുന്ന സെമിനാര്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ജി അനില്‍ കുമാര്‍ സ്വാഗതം പറയും. ഡോ. എം പി എസ് നായര്‍ മുഖ്യപ്രഭാഷണം നടത്തും.
എം ആര്‍ രാജേന്ദ്രന്‍ , ടി എന്‍ നീലകണ്ഠന്‍ , ജി രാധാകൃഷ്ണന്‍, എസ് പൊന്നമ്പലം, ടി ടി കുരുവിള തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജി അനില്‍കുമാര്‍ ,രാജന്‍നന്ദന്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 മണിക്കൂറിനിടെ അഞ്ച് പള്ളികളുടെ ഭാഗങ്ങള്‍ പൊളിച്ച് യു.പി സര്‍ക്കാര്‍; നടപടി റോഡ് വികസനത്തിന്

National
  •  14 days ago
No Image

ബെംഗളൂരുവില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചു; അഞ്ച് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്

National
  •  14 days ago
No Image

ഇത്തിഹാദ് റെയിൽവേ സ്റ്റേഷൻ നിർമ്മാണം; ഷാർജയിലെ പ്രധാന റൂട്ടുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

uae
  •  14 days ago
No Image

ഒ.ടി.ടി ഉള്ളടക്കങ്ങളുടെ പൈറസി; ടെലഗ്രാമിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്

National
  •  14 days ago
No Image

യുഎഇയുടെ നിലപാടുകൾ സത്യസന്ധവും സ്ഥിരതയുള്ളതും: അൻവർ ഗർഗാഷ്

uae
  •  14 days ago
No Image

ജപ്തിയെ തുടര്‍ന്ന് വീടൊഴിഞ്ഞ കുടുംബത്തിന് കൈത്താങ്ങായി സ്‌കൂള്‍; വായ്പ തിരിച്ചടച്ച് തുടര്‍നടപടികള്‍ തടഞ്ഞു

Kerala
  •  14 days ago
No Image

മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു, വിമത നേതാക്കളെ കണ്ടതായി റിപ്പോര്‍ട്ട്

National
  •  14 days ago
No Image

ദുബൈ ലൂപ്പ് ടണൽ ഒന്നാം ഘട്ട ജോലികൾ ആരംഭിച്ചു; യാത്രാ സമയം ഇരുപത് മിനുട്ടിൽ നിന്നും 3 മിനുട്ടായി കുറയും

uae
  •  14 days ago
No Image

ഹെഡ്‌ഫോണ്‍ ധരിച്ച് റെയില്‍പാളത്തിന് സമീപം നടന്ന യുവാവിന് ട്രെയിന്‍ തട്ടി ഗുരുതര പരുക്ക്

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago