HOME
DETAILS
MAL
മോണോആക്ട് വേദിയില്‍ ജിഷയും സൗമ്യയും
backup
November 19 2016 | 18:11 PM
അടിമാലി: മോണോ ആക്ടില്‍ പെണ് ആധിപത്യം. കാറ്റഗറി നാല് വിഭാഗത്തില്‍ മോണോ ആക്ടില്‍ പങ്കെടുക്കാന്‍ എത്തിയത് വിരലിലെണ്ണാവുന്ന ആണ്‍കുട്ടികള്‍ മാത്രം. പെണ്‍കുട്ടികള്‍ നിറഞ്ഞാടിയ വേദിയില്‍ ജിഷയും സൗമ്യയും താരങ്ങളായി.
സ്ത്രീ പീഡനവും അമ്മയെ ഉപേക്ഷിക്കുന്ന മക്കളും ചുംബന സമരവുമെല്ലാം വിഷയമായി. സമകാലീന സംഭവങ്ങളായ മലയാളികളുടെ ഐ.എസ് ബന്ധവും തെരുവ് നായ ശല്യവുമെല്ലാം പലരൂപത്തില്‍ അരങ്ങിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."