HOME
DETAILS
MAL
പി.കെ അബ്ദുറബ്ബ് എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
backup
November 23 2016 | 06:11 AM
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും ഫൈസലിന്റെ കുടുംബത്തിനു സര്‍ക്കാര്‍ സാമ്പത്തിക സഹായവും ഫൈസലിന്റെ ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും പി.കെ അബ്ദുറബ്ബ് എം.എല്‍.എ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."