HOME
DETAILS
MAL
ലോക്സഭയില്‍ സ്പീക്കര്‍ക്കു നേരെ പേപ്പറുകള്‍ വലിച്ചെറിഞ്ഞു
backup
November 24 2016 | 07:11 AM
ന്യൂഡല്‍ഹി: ലോക്സഭയില്‍ നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ സമാജ് വാദി പാര്‍ട്ടി അംഗം സ്പീക്കര്‍ക്കു നേരെ പേപ്പറുകള്‍ വലിച്ചെറിഞ്ഞു.
സമാജ് വാദി പാര്‍ട്ടി എം.പി അക്ഷയ് യാദവാണ് സ്പീക്കര്‍ സുമിത്ര മഹാജനു നേരെ പേപ്പറുകള്‍ വലിച്ചെറിഞ്ഞത്. ക്ഷുഭിതയായ സപീക്കര്‍ സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.
സഭയില്‍ മോശമായി പെരുമാറിയതിന് യാദവിനു നേരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."