HOME
DETAILS
MAL
ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയെത്തിയില്ല; സഭയില്‍ ബഹളം
backup
November 24 2016 | 09:11 AM
ന്യൂഡല്‍ഹി: ഉച്ചഭക്ഷണത്തിന് ശേഷം രാജ്യസഭ വീണ്ടും ചേര്‍ന്നപ്പോള്‍ പ്രധാനമന്ത്രി എത്താത്തതിനെ തുടര്‍ന്ന് വീണ്ടും പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് സഭ 3 മണിവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി ഉടന്‍ തിരിച്ച് വരുമെന്നും പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സഭയില്‍ ഉറപ്പ് നല്‍കിയെങ്കിലും ചര്‍ച്ചയില്‍ മുഴുവന്‍ സമയവും പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."