HOME
DETAILS
MAL
സൈനയും സിന്ധുവും ക്വാര്‍ട്ടറില്‍
backup
November 24 2016 | 19:11 PM
കോവ്‌ലൂണ്‍: ഇന്ത്യയുടെ സൈന നേഹ്‌വാളും പി.വി സിന്ധുവും ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. പ്രീ ക്വാര്‍ട്ടറില്‍ സൈന ജപ്പാന്‍ താരം സയക സറ്റോയെ 21-18, 9-21, 21-16 എന്ന സ്‌കോറിനു കീഴടക്കി. സിന്ധു ചൈനീസ് തായ്‌പേയ് താരം സു യ ചിങിനെ 21-10, 21-14 എന്ന സ്‌കോറിനു പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."