HOME
DETAILS
MAL
കുടകില്‍ പ്രതിഷേധ പ്രകടനം
backup
November 28 2016 | 08:11 AM
മടിക്കേരി: കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി പിന്‍വലിക്കലിനെതിരേ കേരളത്തില്‍ നടക്കുന്ന ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ചു കുടക് ജില്ലാ കോണ്‍ഗ്രസ് മൂന്നു താലൂക്കുകളിലും കേന്ദ്രത്തിനെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍ ആചരിക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."