HOME
DETAILS
MAL
മര്‍ദനമേറ്റതായി പരാതി
backup
November 28 2016 | 08:11 AM
തലശ്ശേരി: മര്‍ദനമേറ്റ നിലയില്‍ യുവതിയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സഹോദരിയും മറ്റും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ആശുപത്രിയില്‍ കഴിയുന്ന ധര്‍മ്മടം കൃഷ്ണാലയത്തിലെ പ്രേമ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. അമ്മയുടെ പേരിലുണ്ടണ്ടായിരുന്ന വീടും സ്ഥലവും അനുജത്തി ഉഷ കൈവശപ്പെടുത്തിയിരുന്നതായി ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."