HOME
DETAILS
MAL
ഇന്‍കെലിന്റെ ബിസിനസ് പാര്‍ക്ക് ടവറിലെ 80,000 ചതുരശ്ര അടി നിക്ഷേപകര്‍ എടുത്തു
backup
November 30 2016 | 04:11 AM
കൊച്ചി: അങ്കമാലി ഇന്‍കെല്‍ ബിസിനസ് പാര്‍ക്കില്‍ പുതുതായി നിര്‍മിച്ച രണ്ടാമത്തെ ടവറില്‍ പകുതിയോളം ഗ്രീന്‍ ഇന്‍ഡസ്ട്രീസ് വിഭാഗത്തില്‍പെട്ട മികച്ച നിക്ഷേപകര്‍ എടുത്തു. 2.11 ലക്ഷം ചതുരശ്ര അടി ആകെ വിസ്തീര്‍ണമുള്ള ടവറില്‍ 80,000 ചതുരശ്ര അടിയും ദീര്‍ഘകാല പാട്ടത്തിന് നല്‍കിയതായി ഇന്‍കെല്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. വസ്ത്ര വ്യവസായം, ഇലക്ട്രോണിക്സ്, വിദ്യാഭ്യാസം, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലെ നിക്ഷേപകരാണ് സമീപിച്ചിരിക്കുന്നതെന്ന്് ഇന്‍കെല്‍ എം.ഡി. ടി. ബാലകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."