HOME
DETAILS

കേസിനായി ഇന്ത്യക്കാരന്‍ ദുബൈയിലേക്ക് നടന്നത് 1000 കി.മി

  
backup
November 30 2016 | 06:11 AM

%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d


ദുബൈ: കേസ് നടപടികള്‍ക്കായി ഇന്ത്യക്കാരന്‍ ദുബൈ കോടതിയിലേക്ക് നടന്നത് 1000 കിലോ മീറ്റര്‍ ദൂരം. ദുബൈയില്‍ നിന്നും പുറത്താക്കിയ തമിഴ്‌നാട് തിരുച്ചിറപ്പിള്ളി സ്വദേശി ജഗന്നാഥന്‍ സെല്‍വരാജ്(48) ആണ് ദുബൈയിലെ ലേബര്‍ കോടതിയില്‍ കേസ് നടപടികള്‍ക്കായി 1000 കിലോമീറ്റര്‍ നടന്നത്. ഏതാണ്ട് രണ്ടുവര്‍ഷമാണ് അദ്ദേഹം നടന്നുതീര്‍ക്കാനായെടുത്തതെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥകളെല്ലാം തരണം ചെയ്താണ് ഇയാള്‍ ദുബൈയിലെത്തിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മാതാവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടില്‍പോകാന്‍ അനുമതി ചോദിച്ചെങ്കിലും അത് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹം ലേബര്‍ കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് തൊഴിലുടമയുടെ അനുമതി വാങ്ങിക്കാതിരുന്നതിനെതുടര്‍ന്ന് അദ്ദേഹത്തെ തൊഴിലിടത്തു നിന്നും പുറത്താക്കുകയും ചെയ്തു. ദുബൈയിലെ കരാമ ജില്ലയില്‍ സ്ഥിതിചെയ്യുന്ന കോടതിയിലേക്ക് ഇയാള്‍ നടക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago