HOME
DETAILS
MAL
ജനങ്ങളെ മുഴുവന്‍ ക്യുവിലാക്കി മോദി സര്‍ക്കാര്‍ പൊറുതി മുട്ടിച്ചു:
backup
November 30 2016 | 18:11 PM
ആനക്കര: ജനങ്ങളെ മുഴുവന്‍ ക്യുവിലാക്കി മോദി സര്‍ക്കാര്‍ പെറുതി മുട്ടിച്ചുവെന്ന് പി.സി. വിഷ്ണുനാഥ്. കൂനംമൂച്ചിയില്‍ കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പെതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി. വിഷ്ണുനാഥ്. ആര്‍ക്കും ആരേയും സഹായിക്കാന്‍ പറ്റാത്ത ദുഃ സ്ഥിതി രാജ്യത്ത് സംജാത മാക്കിയതായും അദ്ദേഹം പറഞ്ഞു. സേതു മംഗലത്ത് അധ്യക്ഷനായി. ഓഫിസ് ഉദ്ഘാടനം സി.വി. ബാലചന്ദ്രന് നിര്‍വഹിച്ചു. സി.ടി. സെയ്തലവി, പി.സി. ഗംഗാധരന് ടി.കെ. സുനില്‍കുമാര്‍ അലികുന്നത്ത്, എ.എം. ഷഷീഖ്, പി.വി. മുഹമ്മദലി, എം.എ. വാഹിദ്, കെ. മുഹമ്മദ്, സി.എച്ച്. ഷൗക്കത്തലി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."