HOME
DETAILS

നിരോധിച്ച നോട്ടുകള്‍ പമ്പുകളില്‍ സ്വീകരിക്കുക നാളെ വരെ മാത്രം

  
backup
December 01 2016 | 06:12 AM

petrol-pumps-recieve-500-rs-till-tomorrow

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പഴയ 500 രൂപ നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലും വിമാനത്താവളങ്ങളിലും ഉപയോഗിക്കാനാവുന്ന ഇളവ് നാളെ വരെ മാത്രമാക്കി ചുരുക്കി. നേരത്തെ ഡിസംബര്‍ 15 വരെ ചില അവശ്യ സര്‍വീസുകള്‍ക്ക് പഴയ 500 രൂപ നോട്ട് ഉപയോഗിക്കാമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് പ്രഖ്യാപിച്ച ഈ നിയന്ത്രണം ജനജീവിതത്തെ ഇരട്ടി ദുരിതത്തിലാക്കും. വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചത് മാത്രമായിരുന്നു സാധരണക്കാരനുണ്ടായിരുന്ന ഏക ആശ്വാസം. അതാണ് ഇപ്പോള്‍ എടുത്തു കളഞ്ഞത്. എന്നാല്‍ ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റു അവശ്യസേവനങ്ങള്‍ക്ക് ഡിസംബര്‍ 15 വരെ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. ഇനിയും പഴയ 500,1000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ ബാങ്കില്‍ നിക്ഷേപിക്കാന്‍ മാത്രമേ അവസരമുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ ഇസ്‌റാഈല്‍ വ്യാമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു

International
  •  7 days ago
No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

National
  •  7 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  7 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  7 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  7 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  7 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  7 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  7 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  7 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  7 days ago