HOME
DETAILS
MAL
നഗരസഭ സെക്രട്ടറിയില്‍ നിന്നും പൊലിസ് മൊഴിയെടുത്തു
backup
December 01 2016 | 21:12 PM
കാക്കനാട്: കോണ്‍ഗ്രസ് തൃക്കാക്കര ഈസ്റ്റ് മണ്ഡലം പ്രസിഡണ്ടിനും മുന്‍ നഗരസഭ ചെയര്മാനമെതിരെ തൃക്കാക്കര നഗരസഭ സെക്രട്ടറി പൊലിസിന് മൊഴി നല്കി.
സെക്രട്ടറിയുടെ പരാതി അനുസരിച്ച് പൊലിസ് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. മറ്റു നിയമ നടപടി ആലോചിച്ച ശേഷം ഉടന്‍ അറസ്റ്റു ചെയ്യുമെന്നാണ് പൊലിസ് പറയുന്നത്.
നഗരസഭ സെക്രട്ടറിയെ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ടായ എം.ഒ വര്‍ഗ്ഗീസും നഗരസഭ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ഷാജിവാഴക്കാലയും നഗരസഭ സെക്രട്ടറിയുടെ ക്യാബിനില്‍ ചെന്ന് അദ്ദേഹത്തെ കൃത്യനിര്‍വ്വഹണത്തിന് തടസം നില്‍ക്കുകയും ചെയ്തതായാണ് സെക്രട്ടറി പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."