HOME
DETAILS
MAL
ടീം മലപ്പുറത്തിന് ജഴ്സി ജില്ലാപഞ്ചായത്ത് വക
backup
December 02 2016 | 00:12 AM
മലപ്പുറം: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ മാറ്റുരക്കുന്ന ജില്ലയിലെ പ്രതിഭകള്‍ക്കു ജില്ലാ പഞ്ചായത്തുവക സൗജന്യ ജഴ്സി. ജഴ്സിയുടെ പ്രകാശനം മലപ്പുറം പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ സംഘാടകസമിതി ചെയര്മാന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുസലാം മാസ്റ്റര്‍, ഡോ. ചാക്കോ ജോസഫ്, പി.പി സഫറുള്ള, മീഡിയ കണ്‍വീനര്‍ ജയപ്രകാശ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."