HOME
DETAILS
MAL
പൊതുവാച്ചേരിയില്‍ വീടിനു നേരെ ബോംബേറ്
backup
May 21 2016 | 05:05 AM
ചക്കരക്കല്‍: പൊതുവാച്ചേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. പെരളശ്ശേരി മാവിലായില്‍ ബൂത്ത് ഏജന്റായിരുന്ന കുïണ്ടോളി മനീഷിന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അക്രമം നടന്നത്. ബോംബേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ തകരുകയും ചുമര് പിളരുകയും ചെയ്തു. വരാന്തയിലെ ഫര്‍ണിച്ചറുകളും സിമന്റ് തകരുകയും ചെയ്തു. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."