HOME
DETAILS
MAL
ലീഗ് ഭാരവാഹി യോഗം 24ന്
backup
May 21 2016 | 05:05 AM
കണ്ണൂര്‍: മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും ജനറല്‍സെക്രട്ടറിമാരുടെയും പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാരുടെയും ജനറല്‍സെക്രട്ടറിമാരുടെയും സംയുക്ത യോഗം 24നു രാവിലെ 10ന് കണ്ണൂര്‍ ബാഫഖി സൗധത്തില്‍ ചേരുമെന്നു ജനറല്‍സെക്രട്ടറി അബ്ദുല്‍കരീം ചേലേരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."