HOME
DETAILS
MAL
അത്യാവശ്യം വേണ്ടത് കിടത്തി ചികിത്സ
backup
December 04 2016 | 21:12 PM
വലിയപറമ്പ പഞ്ചായത്തിലെയും തൃക്കരിപ്പൂര്‍ പഞ്ചായത്തിലെയും തീരദേശവാസികളുടെ ഏക ആശ്രയമാണു മാടക്കല്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി. ഇവിടെ എത്തുന്നവരില്‍ 90 ശതമാനവും അറുപതിനു മുകളില്‍ പ്രായമുള്ളവരാണ്. അതുകൊണ്ടുതന്നെ കിടത്തി ചികിത്സ എന്ന ആവശ്യം ശക്തവുമാണ്.
ബോട്ടിറങ്ങി ഒരു കിലോമീറ്ററിലധികം നടന്നു വേണം രോഗികള്‍ക്ക് ഇവിടെയെത്താന്‍. ആശുപത്രിക്കു സമീപം പുഴയോരത്ത് ബോട്ടുജെട്ടി നിര്‍മിച്ചാല്‍ ഇതിനും പരിഹാരമാകും. സ്വന്തമായി 50 സെന്റ് സ്ഥലമുള്ള ആശുപത്രി കൂടുതല്‍ വികസനങ്ങള്‍ തേടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."