HOME
DETAILS
MAL
ആഴ്‌സണലിനു ജയം
backup
December 05 2016 | 06:12 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ലിവര്‍പൂള്‍ അട്ടിമറി തോല്‍വി നേരിട്ടു. അലക്‌സിസ് സാഞ്ചസിന്റെ ഹാട്രിക്കില്‍ വെസ്റ്റ് ഹാം യുനൈറ്റഡിനെയാണ് ആഴ്‌സണല്‍ തകര്‍ത്തത്. ലിവര്‍പൂളിനെ ബേണ്‍മൗത്ത് 4-3നു അട്ടിമറിച്ചു. ഇതോടെ പോയിന്റ് പട്ടികയിലും മാറ്റങ്ങള്‍ വന്നു. ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ആഴ്‌സണല്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ലിവര്‍പൂള്‍ മൂന്നിലും മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."