HOME
DETAILS
MAL
ജയലളിത പൂര്‍ണ ആരോഗ്യവതിയെന്ന് പാര്‍ട്ടി നേതൃത്വം
backup
December 05 2016 | 07:12 AM
ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പൂര്‍ണ ആരോഗ്യവതിയാണെന്ന് അണ്ണാ ഡി.എം.കെ നേതൃത്വം അറിയിച്ചു. അവര്‍ ഇപ്പോള്‍ ഫിസിയോതെറാപ്പിക്കു വിധേയയായിക്കൊണ്ടിരിക്കുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
രണ്ടുമാസത്തോളമായി ചികിത്സയില്‍ കഴിയുന്ന ജയലളിതയ്ക്കായി ഡോക്ടര്‍മാരുടെ പ്രത്യേക ടീം രൂപീകരിച്ചിരുന്നു. ഏറെ താമസിയാതെ ജയലളിത ആശുപത്രി വിടുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."