HOME
DETAILS
MAL
ബാബരി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
backup
December 06 2016 | 02:12 AM
കഠിനംകുളം : ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കും വരെ സമുദായം പോരാട്ടം തുടരുമെന്ന് ആള് ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം.ഫതഹുദ്ദീന്‍ റഷാദി. ജില്ലയിലെ ബാബരി പ്രതിഷേധക്കൂട്ടായ്മ കണിയാപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെട്ടുറോഡില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കണിയാപുരം ആലുംമൂട്ടില്‍ സമാപിച്ചു.സംസ്ഥാന സെക്രട്ടറി അഫ്സല് ഖാസിമി വിഷയം അവതരിപ്പിച്ചു.പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി(മുസ്ലിം ഐക്യവേദി ) ,പാനിപ്ര ഇബ്രാഹിം മൗലവി (ഖാസിഫോറം) ,നിസാറുദ്ധീന് ബാഖവി, ഷറഫുദ്ധീന്‍ ബാഖവി, ജലീല്‍ മൗലവി, സജീദ് മന്നാനി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."