HOME
DETAILS
MAL
ആധാര്‍ കാര്‍ഡ്
backup
May 21 2016 | 19:05 PM
മാവൂര്‍: ഗ്രാമപഞ്ചായത്തിലെ ആറു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് അവസരം.
കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡുമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ മാവൂര്‍ ശിശുമന്ദിരത്തില്‍ എത്തിച്ചേരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."