HOME
DETAILS
MAL
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗാന്ധിചിത്രരചനാ മത്സരം
backup
December 06 2016 | 04:12 AM
'ഗാന്ധിജിയും ഗ്രാമസ്വരാജും' എന്ന വിഷയത്തില്‍ മലപ്പുറം ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയറിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 17-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാംപസിലാണ് മത്സരം. ഫോണ്‍: 0494 2400350.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."