HOME
DETAILS
MAL
മൈക്ക് ഹസ്സി ഓസീസ് ടി20 ടീമിന്റെ താത്കാലിക പരിശീലകന്‍
backup
December 06 2016 | 05:12 AM
മെല്‍ബണ്‍: മുന്‍ ആസ്‌ത്രേലിയന്‍ താരം മൈക്ക് ഹസ്സി ആസ്‌ത്രേലിയന്‍ ടി20 ടീമിന്റെ താത്കാലിക പരിശീലകന്‍. നേരത്തെ ആസ്‌ത്രേലിയയുടെ ടി20 ലോകകപ്പ് ടീമിന്റെ ബാറ്റിങ് ഉപദേഷ്ടാവായി ഹസ്സി സേവനമനുഷ്ഠിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."