HOME
DETAILS

ലൈസന്‍സില്ലാത്ത കാറ്ററിങ് സ്ഥാപനങ്ങളെ നിരോധിക്കണം: എ.കെ.സി.എ

  
backup
December 06 2016 | 06:12 AM

%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf


കോട്ടയം: ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാത്ത കേറ്ററിംഗ് സ്ഥാപനങ്ങളെ നിരോധിക്കണമെന്നും ലൈസന്‍സില്ലാതെ വഴിയോരങ്ങളില്‍ ആഹാരസാധനങ്ങള്‍ വില്‍ക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നും ഓള്‍ കേരള കാറ്ററിംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംഘടനയുടെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എട്ടിന് കോട്ടയം കോടിമത റോട്ടറി ഹാളില്‍ ഏകദിനപഠനക്യാംപ് സംഘടിപ്പിക്കും. രാവിലെ 10ന് സംസ്ഥാനപ്രസിഡന്റ് ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന രക്ഷാധികാരി ഏലിയാസ് സക്കറിയ, സംസ്ഥാന സെക്രട്ടറി പ്രിന്‍ഡസ് ജോര്‍ജ്, ജില്ലാ പ്രസിഡന്റ് സജി ജേക്കബ് സെക്രട്ടറി ജോസ് ഫിലിപ്പ്, ട്രഷറര്‍ റെജി ഏബ്രഹാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ തുടർക്കഥയാകുന്നു; സുരക്ഷാ സേന 17 മാവോവാദികളെ വധിച്ചു

National
  •  a month ago
No Image

അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴക്ക് സാധ്യത, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട്

Kerala
  •  a month ago
No Image

ജിസിസി രാജ്യങ്ങളിലെ ചെറിയ പെരുന്നാള്‍ നിസ്‌കാര സമയങ്ങള്‍ അറിയാം

uae
  •  a month ago
No Image

കൊല്ലം കരുനാഗപ്പള്ളി സന്തോഷ് വധക്കേസ്; മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

കുവൈത്തില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ വിദേശികള്‍ക്ക് കടുംവെട്ട്

Kuwait
  •  a month ago
No Image

കഴിഞ്ഞ സീസണുകളെക്കാൾ 10 മടങ്ങ് ശക്തമായ ടീമാണ് അവർ: എബി ഡിവില്ലിയേഴ്സ്

Cricket
  •  a month ago
No Image

പ്ലസ്‌ടു പരീക്ഷയിൽ ആൾമാറാട്ടം; നാദാപുരത്ത് ബിരുദ വിദ്യാർഥി പിടിയിൽ

Kerala
  •  a month ago
No Image

ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റിലേക്ക് നൂറു മില്ല്യണ്‍ ദിര്‍ഹം നല്‍കി സണ്ണി വര്‍ക്കിയും കുടുംബവും

uae
  •  a month ago
No Image

മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

Saudi-arabia
  •  a month ago
No Image

മ്യാൻമാറിലെ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു; 1,644 മരണം 3,408 പേർക്ക് പരുക്ക്; മരണം പതിനായിരം കവിയാൻ സാധ്യതയെന്ന് യുഎസ്

International
  •  a month ago