HOME
DETAILS

ഒപ്പന മത്സരത്തിനൊരുക്കിയ വേദിക്ക് സൗകര്യമില്ലെന്ന് പരാതി

  
backup
December 06, 2016 | 8:16 PM

%e0%b4%92%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

എടച്ചേരി: ഒപ്പന മത്സരത്തിന്റെ വേദിക്ക് വേണ്ടത്ര വലിപ്പമില്ലെന്ന് പരാതി. പുറമേരിയില്‍ നടക്കുന്ന ചോമ്പാല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന മത്സരം നടന്ന വേദിയെ കുറിച്ചാണ് ഓര്‍ക്കാട്ടേരി മാപ്പിള യു.പി സ്‌കൂള്‍ ടീമിന്റെ  പരിശീലകന്‍ പരാതി അറിയിച്ചത്. പുറമേരി  ഹൈസ്‌കൂള്‍ മൈതാനിയുടെ കിഴക്ക് ഭാഗത്തൊരുക്കിയ വേദിയിലാണ് ഇന്നലെ വൈകീട്ട് ഒപ്പന മത്സരം നടന്നത്. യു.പി വിഭാഗം മത്സരഫലം വന്നയുടനെയാണ് വിവാദമുയര്‍ന്നത്. സ്റ്റേജിന്റെ പരിമിതി മൂലം തങ്ങളുടെ കുട്ടികള്‍ കളിക്കുന്നതിനിടെ വീഴാനിടയായതാണ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതെന്നാണ് പരിശീലകന്റെയും മറ്റു അധ്യാപകരുടെയും പരാതി. നന്നായി പാടി കളിച്ച തങ്ങളുടെ കുട്ടികള്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടാന്‍ ഇടയായ വിധികര്‍ത്താക്കളുടെ തീരുമാനത്തിലും ഇവര്‍ക്ക് പരാതിയുണ്ട്. അപ്പീല്‍ വഴി ജില്ലാ മത്സരത്തില്‍  പങ്കെടുക്കാനാണ് ഇവരുടെ തീരുമാനം.അതേസമയം തങ്ങളുടെ വിധി നീതി പൂര്‍വമാണെന്നും കുട്ടി വീഴാനിടയായതാണ് നേരിയ പോയന്റ് വ്യത്യാസത്തില്‍ ഈ സ്‌കൂളിന് ജില്ലാ മത്സരത്തില്‍ പങ്കെടുക്കാനുളള അവസരം നഷ്ടമായതെന്നും  വിധികര്‍ത്താക്കളിലൊരാളായ എം.കെ അഷ്‌റഫ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago