HOME
DETAILS
MAL
ഹെഡ്പോസ്റ്റ് ഓഫിസ് ഉപരോധിച്ചു
backup
December 07 2016 | 17:12 PM
ആലത്തൂര്‍: കേന്ദ്രസര്‍ക്കാര്‍ മുന്നൊരുക്കമില്ലാതെ 1000, 500 നോട്ടുകള്‍ പിന്‍വലിച്ച് രാജ്യത്തെ ബഹുഭരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ പെരുവഴിയിലാക്കിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലത്തൂര്‍ ഹെഡ്്പോസ്റ്റ് ഓഫിസ്് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
എം. മുഹമ്മദ് കുട്ടി അധ്യക്ഷനായി. കെ. ഗോപിനാഥന് ഉദ്ഘാടനം ചെയ്തു. എ. അബ്ദുള്‍ റഹിമാന്‍, പാളയം പ്രദീപ്, പി.എസ്. കാസിം, കെ.വി. ആന്റണി, കെ.ആര്. ആറുമുഖന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."