HOME
DETAILS
MAL
അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ പരിശോധിച്ചു
backup
December 07 2016 | 17:12 PM
പട്ടാമ്പി: നിയമവിരുദ്ധമായി പട്ടാമ്പി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ഷെഡ്ഡുകള്‍ നിര്‍മ്മിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടമായി പാര്‍പ്പിച്ചിരിക്കുന്ന ഇടങ്ങളില്‍ സംയുക്ത പരിശോധന നടത്തി.നിയമവിരുദ്ദമായി ഇരുന്നൂറില്പരം ഷെഡ്ഡുകള്‍ നിര്‍മിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിട്ടുള്ളതായി പരിശോധകര് കïത്തി.
ഇതില്‍ 22 പേര്‍ക്കെതിരേ നോട്ടീസ് നല്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്മാന് കെ.പി വാപ്പുട്ടി അറിയിച്ചു. അഡീഷണല്‍ തഹസില്‍ദാര്‍ പ്രസന്നകുമാരി, അഡീഷണല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ഗോപാലന് പരിശോധനയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."