HOME
DETAILS
MAL
മിനിമം കൂലി : തെളിവെടുപ്പ് 26 ന്
backup
May 21 2016 | 23:05 PM
കാസര്‍കോട്്്: സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം കൂലി പുതുക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസറുടെ തെളിവെടുപ്പ് ഈ മാസം 26 ന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."