HOME
DETAILS
MAL
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
backup
May 22 2016 | 00:05 AM
ആലപ്പുഴ :ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജെറിയാട്രിക്ക് കെയര്‍സെന്ററിലേക്ക് ഫിസിയോ തെറാപ്പിസ്റ്റിനെ താല്ക്കാലികാടിസ്ഥാനത്തില് നിയമിക്കുന്നു. പരമാവധി ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം.
സര്‍ക്കാര്‍ അംഗീകരിച്ച മതിയായ യോഗ്യത ഉള്ളവര്‍ക്ക് മെയ് 26 ന് രാവിലെ 11 ന് ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപം കോഴിക്കൂട്ടുങ്കല്‍ ബില്‍ഡിങ്ങില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0477 2262609.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."