HOME
DETAILS

എക സിവില്‍കോഡിനെതിരേ പൊതുസമൂഹം ഉണരണം: അബ്ദുല്‍ കരിം ഫൈസി

  
backup
December 09, 2016 | 8:27 PM

%e0%b4%8e%e0%b4%95-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b5%8a%e0%b4%a4



പാവറട്ടി: നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെ കാറ്റില്‍ പറത്തി ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് എതിരെ പൊതുസമൂഹം ഉണരണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി എന്‍.പി.അബ്ദുല്‍ കരീം ഫൈസി ആവശ്യപെട്ടു. പാടുര്‍ റൈഞ്ച് സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി പുവ്വത്തൂര്‍ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച ഏക സിവില്‍ ക്കോഡിനെതിരെ ശരീഅത്ത് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.
കമ്മറ്റി പ്രസിഡന്റ് ഹമീദ് കുട്ടി ഹാജി തൊയക്കാവ് അധ്യക്ഷനായി. ഫയാസ് വാഫി മുഖ്യ പ്രഭാഷണം നടത്തി. ജാബിര്‍ യമാനി, മുഹസിന്‍ തങ്ങള്‍, ഉമര്‍ ചക്കനാത്ത് റിയാഫ് പണ്ടറക്കാട്, ഹമീദ് ഹാജി ഏനാമാവ് , ജമാല്‍ ചിറയ്ക്കല്‍, സെലിം പുവത്തൂര്‍, ഹംസ സഖാഫി പുവത്തൂര്‍, ബശീര്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. ശെരിഫ് ചിറയ്ക്കല്‍ സ്വാഗതവും, ജബാര്‍ പണ്ടറക്കാട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  a day ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  a day ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago