HOME
DETAILS

സര്‍വീസുകള്‍ ബസ് ജീവനക്കാരുടെ സൗകര്യംപോലെ; ദുരിതംപേറി യാത്രക്കാര്‍

  
backup
December 09, 2016 | 8:56 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%80%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d


മാക്കേക്കടവ്: ചേര്‍ത്തലയില്‍ നിന്നും അരുക്കുറ്റി വഴി അരൂര്‍ ക്ഷേത്രത്തിലേക്കുള്ള രാത്രികാല സര്‍വീസുകള്‍ മുടങ്ങുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.
നേരത്ത ഒന്‍പതര വരെ ഓടിയിരുന്ന സ്വകാര്യ ബസുകളും ഏഴരയോടെ സര്‍വീസ് അവസാനിപ്പിക്കുകയാണ്.ഇതു മൂലം വിവിധ സ്ഥലങ്ങളില്‍ നിന്ന് ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാരണ് വീടുകളിലെത്താന്‍ കഴിയാതെ ദുരിതത്തിലാവുന്നത്.ഇവിടെ കെ.എസ്.ആര്‍.ടി സി കൂടുതല്‍  സര്‍വീസുകള്‍ ആരംഭിച്ചതോടെയാണ് സ്വകാര്യ ബസുകള്‍ ട്രിപ്പുകള്‍ കുറച്ചത്.
കെ.എസ്.ആര്‍.ടി.സി സമയബന്ധിതമായി സര്‍വീസ് നടത്താത്തത് സ്വകാര്യ ബസുകാരെ സഹായിക്കാനാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം.കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയ്ക്കുള്ള അരൂര്‍ ക്ഷേത്രം ബസ് മുടങ്ങിയതിനൈത്തുടര്‍ന്ന് കുറച്ചു സമയം അധികൃതരുമായി തര്‍ക്കിച്ച ശേഷം സ്വകാര്യ ബസിനെ ആശ്രയിക്കമെന്ന തീരുമാനവുമായി മടങ്ങുകയായിരുന്നു.
തിരക്കുള്ള സമയങ്ങളില്‍ കാര്യക്ഷമമായി സര്‍വീസുകള്‍ സര്‍വീസുകള്‍ ക്രമീകരിച്ച് യാത്രാ ദുരിതത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നണിമാറ്റ നീക്കം: റോഷി വിഭാഗത്തെ ഒപ്പം നിർത്താൻ സി.പി.എം

Kerala
  •  7 days ago
No Image

വ്യത്യസ്ത സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ ഷെയറിങ് ബസുകള്‍; ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആര്‍.ടി.എ സ്‌കൂള്‍ ബസ് പൂളിങ് സംവിധാനം

uae
  •  7 days ago
No Image

'എന്നെ വിളിക്കാത്തിടത്ത് ഞാൻ പോകണോ'; ഐഷാ പോറ്റി കോൺഗ്രസിലെത്തിയത് അവഗണനയിൽ മനംമടുത്ത്

Kerala
  •  7 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം

Kerala
  •  7 days ago
No Image

അരങ്ങുണരുന്നു; ഇനി ഹൈ വൈബ്; 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

​ഗതാ​ഗത നിയമലംഘനം; കടുപ്പിച്ച് മോട്ടോർവാഹന വകുപ്പ്; പിഴയടച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

Kerala
  •  7 days ago
No Image

ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തെളിവെടുപ്പിനായി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചു

Kerala
  •  7 days ago
No Image

പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ

Kerala
  •  7 days ago
No Image

പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അപകടം: കസാഖ്സ്ഥാനിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരുക്ക്

International
  •  7 days ago