HOME
DETAILS
MAL
ആദിവാസി യുവതികള്‍ക്ക് വൈദ്യപരിശോധന
backup
December 09 2016 | 21:12 PM
കൂത്തുപറമ്പ്: ജില്ലാ പഞ്ചായത്ത് വികേന്ദ്രീകൃതാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ആദിവാസി ഗര്‍ഭിണികള്‍ക്കുള്ള വൈദ്യ പരിശോധനയും പോഷകാഹാര കിറ്റു വിതരണവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു.
പദ്ധതിയുടെ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന് നിര്‍വഹിച്ചു. ആര് ഷീല അധ്യക്ഷയായി. പി.കെ അബൂബക്കര്‍ കിറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ.ഷെറീജ് ജനാര്ദ്ദനന്, എ.പി സുജാത, എം.കെ ശശിയപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."