HOME
DETAILS
MAL
മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍
backup
December 09 2016 | 22:12 PM
ശ്രീകണ്ഠപുരം: അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനു വിളമന വട്ടിയതോടിലെ കെ.എസ് ശശി(59) എന്നയാളെ അസി. എക്‌സൈസ് ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ ഇ.ഡി ജോസ് ശ്രീകണ്ഠപുരം ടൗണില്‍ നിന്നു പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."