HOME
DETAILS
MAL
സംസ്ഥാന ഭാഗ്യക്കുറിയുടെ ഘടന പരിഷ്കരിക്കുന്നു
backup
December 12 2016 | 00:12 AM
തിരുവനന്തപുരം: സര്‍ക്കാരിന്റെ നികുതി വരുമാനം കുറഞ്ഞതോടെ ഭാഗ്യക്കുറി വില്പനയിലൂടെ പണം കണ്ടെത്താനൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ സുരക്ഷ, നറുക്കെടുപ്പ്, സംരംഭ വിഭവാസൂത്രണ സംവിധാനം എന്നിവ സംബന്ധിച്ച സോഫ്റ്റ്വെയറുകള് പരിഷ്കരിക്കാനും സമ്മാനഘടനയില്‍ മാറ്റം വരുത്താനും ഭാഗ്യക്കുറിയൂടെ ഘടന മാറ്റാനും ഡോ. ജയശങ്കര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.
ഈ മാസം പകുതിയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."