HOME
DETAILS
MAL
ഐ.എസ്.എല്‍: കൊല്‍ക്കത്ത ഫൈനലില്‍
backup
December 13 2016 | 16:12 PM
മുംബൈ: ഐ.എസ്.എല്ലിലെ രണ്ടാം പാദ സെമിയില്‍ ഗോള്‍രഹിത സമനിലയില്‍ മുബൈ സിറ്റി എഫ്.സിയെ തളച്ച് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനലില്‍ കടന്നു.
മൂന്നാം സീസണില്‍ ഫൈനലുറപ്പാക്കുന്ന ആദ്യ ടീമായി കൊല്‍ക്കത്ത മാറി.
കേരള ബ്ലാസ്റ്റേഴ്‌സ് -ഡല്‍ഹി ഡൈനമോസ് മത്സരത്തിലെ വിജയികളെയാണ് കൊല്‍ക്കത്ത ഫൈനലില്‍ നേരിടുക.ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹിയെ പരാജയപ്പെടുത്തിയിരുന്നു.
പ്രഥമ ഐഎസ്എല്‍ സീസണിലെ ചാംപ്യന്‍മാരാണ് കൊല്‍ക്കത്ത.
ആദ്യപാദ സെമിയില്‍ കൊല്‍ക്കത്ത രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."