HOME
DETAILS
MAL
സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തില്ല: എം.എം മണി
backup
December 14 2016 | 08:12 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂക്ഷമായ വരള്‍ച്ച സംസ്ഥാനത്തെ വൈദ്യുതി മേഖലയെ ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ വൈദ്യുതി തടസപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."