HOME
DETAILS

ഒടുവില്‍ ശാപമോക്ഷം: പാനൂര്‍ പൊലിസ് സ്റ്റേഷനിലെ കട്ടപ്പുറത്തായ വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ തീരുമാനം

  
backup
December 16 2016 | 05:12 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%be%e0%b4%aa%e0%b4%ae%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a8%e0%b5%82

പാനൂര്‍: പാനൂര്‍ പൊലിസ് കണ്‍ട്രോള്‍ റൂമിലെ കട്ടപുറത്തായ വാഹനങ്ങള്‍ക്ക് ഒടുവില്‍ ശാപമോക്ഷം.
ലക്ഷങ്ങള്‍ വിലമതിക്കുന്ന ആറ് ടവേര വാഹനങ്ങള്‍ കട്ടപുറത്തായ കാര്യം കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തലശ്ശേരി ഡി.വൈ.എസ്.പി.പ്രിന്‍സ് എബ്രഹാം മുന്‍കയ്യെടുത്താണ് വാഹനങ്ങളുടെ റിപ്പയര്‍ ചെയ്യാനൊരുങ്ങുന്നത്. ജില്ലാ പൊലിസ് ചീഫിന്റെ അനുമതിയോടെ ഇക്കാര്യത്തില്‍ അടിയന്തര നടപടി കൈകൊള്ളുമെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു. കോഴിക്കോട് സര്‍വീസ് സെന്ററില്‍ കണ്ണൂര്‍ പൊലിസ് ഭീമമായ തുക കുടിശ്ശികയായതിനെ തുടര്‍ന്ന് സര്‍വീസ് നടത്താനാകില്ലെന്ന് ഉടമ നിലപാടെടുത്തതോടെയാണ് കണ്‍ട്രോള്‍ റൂമിന്റെ ആറ് വാഹനങ്ങളും കട്ടപുറത്തായത്. അടിക്കടി സംഘര്‍ഷങ്ങളും സ്‌ഫോടനങ്ങളും അരങ്ങേറുന്ന പാനൂര്‍ മേഖലയില്‍ വാഹനങ്ങളില്ലാത്തത് പൊലിസിനും പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  a day ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  a day ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  a day ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  a day ago