HOME
DETAILS
MAL
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍
backup
December 17 2016 | 01:12 AM
നെല്ലിക്കനീരില്‍ പകുതി തേന്‍ ചേര്‍ത്ത് ഇളക്കിവച്ച ശേഷം അല്‍പം മഞ്ഞള്‍പ്പൊടിചേര്‍ത്ത് ഓരോ ടീസ്പൂണ്‍ വീതം രണ്ട@ുനേരം സേവിക്കുക.
കുറച്ചു വെളുത്തുള്ളി തൊലികളഞ്ഞ് അല്ലികളാക്കിയെടുത്ത് ചെറിയ ഭരണിയിലാക്കി ഒപ്പം നില്‍ക്കത്തക്കവണ്ണം നല്ല തേനൊഴിച്ച് ഒരു മാസം കെട്ടിവയ്ക്കുക. ഒരുമാസം കഴിഞ്ഞ് അതില്‍ നിന്നും രണ്ട് വെളുത്തുള്ളിയും ഒരു സ്പൂണ്‍ തേനും വീതം രണ്ട@ുനേരം കഴിക്കുക.
മൂത്ത മുരിങ്ങയുടെ ഇല പറിച്ചു നല്ലവണ്ണം കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞു നീരെടുത്തു സേവിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."