HOME
DETAILS

പരിധിയില്ലാതെ വിളിക്കാം; പുതിയ ബി.എസ്.എന്‍.എല്‍ ഓഫര്‍ ഇന്നുമുതല്‍

  
backup
December 18 2016 | 03:12 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%82


കണ്ണൂര്‍: പുതുവത്സരത്തോടനുബന്ധിച്ച് ഇന്നുമുതല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്കു പരിധിയില്ലാതെ വിളിക്കാനുള്ള ഓഫറുകളുമായി ബി.എസ്.എന്‍.എല്‍. 146, 339 രൂപകളുടെ സ്‌പെഷല്‍ താരിഫ് വൗച്ചര്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഇന്നുമുതല്‍ അടുത്ത മാര്‍ച്ച് 31 വരെ പുതിയ ഓഫര്‍ ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചത്. റിലയന്‍സ് ജിയോ സൗജന്യ ഡാറ്റയുടെയും വിളികളുടെയും കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയ പശ്ചാത്തലത്തിലാണ് ബി.എസ്.എന്‍.എലും പുതിയ ഓഫറുകളുമായി രംഗത്തെത്തിയത്. 149 രൂപ റീചാര്‍ജ് ചെയ്താല്‍ രാജ്യത്തെ ബി.എസ്.എന്‍.എല്‍ നമ്പറുകളിലേക്കു പരിധിയില്ലാതെ വിളിക്കാന്‍ കഴിയും. ഇതോടൊപ്പം 300 എം.ബി മൊബൈല്‍ ഡാറ്റയും ലഭിക്കും. ബി.എസ്.എന്‍.എല്‍ അക്കൗണ്ടില്‍ പണമുള്ളവര്‍ക്ക് ടഠഢ<ുെമരല>ഇഛങആഛ146 എന്ന നമ്പറില്‍ നിന്ന് 123 ലേക്ക് എസ്.എം.എസ് ചെയ്താല്‍ ഓഫര്‍ ലഭിക്കും. 339 രൂപയുടെ വൗച്ചറില്‍ റീചാര്‍ജ് ചെയ്താല്‍ ലാന്‍ഡ് ഫോണ്‍ ഉള്‍പ്പെടെ രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കുകളിലേക്കും സൗജന്യ വിളിക്കാം. കൂടാതെ ഒരു ജി.ബി മൊബൈല്‍ ഡാറ്റയും ലഭിക്കും. ടഠഢ<ുെമരല>ഇഛങആഛ339 എന്ന നമ്പറില്‍ നിന്ന് 123ലേക്ക് എസ്.എം.എസ് ചെയ്താല്‍ ഓഫര്‍ ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago